ad
Deshabhimani

print edition ഐ ലീഗ്‌ ഫെബ്രുവരി 21ന്‌ തുടങ്ങും

i league football
വെബ് ഡെസ്ക്

Published on Jan 29, 2026, 12:00 AM | 1 min read


ന്യൂഡൽഹി

ഐ ലീഗ്‌ ഫുട്‌ബോളിന്റെ പരിഷ്‌കരിച്ച പതിപ്പിന്‌ ഫെബ്രുവരി 21ന്‌ തുടക്കമാകും. 11 ടീമുകളാണ്‌ ഇക്കുറി. ആകെ 80 മത്സരങ്ങൾ. അതേസമയം, ചർച്ചിൽ ബ്രദേഴ്‌സ്‌ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകിയിട്ടില്ല.


ഗോകുലം കേരള എ-ഫ്‌സി, ഡയമണ്ട്‌ ഹാർബർ, ചൻമാരി എഫ്‌സി, റിയൽ കശ്-മീർ, രാജസ്ഥാൻ യുണൈറ്റഡ്‌, ഡെന്പോ എസ്‌സി, നാംധാരി എഫ്‌സി, ഷില്ലോങ്‌ ലജോങ്‌, ശ്രീനിധി ഡെക്കാൺ, ഐസ്വാൾ എഫ്‌സി.


രണ്ട്‌ ഗ്രൂപ്പുകളായിട്ടാണ്‌ ആദ്യ റ‍ൗണ്ട്‌ മത്സരങ്ങൾ. മികച്ച ആറ്‌ ടീമുകൾ രണ്ടാം അടുത്ത ഘട്ടത്തിലേക്ക്‌ മുന്നേറും. കൂടുതൽ പോയിന്റ്‌ കിട്ടുന്ന ടീം ജേതാക്കളാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home