print edition ഗോകുലത്തിന് ജയവും സമനിലയും

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള 6–2ന് ഗർവാർ യുണൈറ്റഡിനെ തോൽപ്പിച്ചു. 10 കളിയിൽ 13 പോയിന്റോടെ നാലാം സ്ഥാനത്തെത്തി. ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ ഗോകുലം ഐസ്വാൾ എഫ്‌സിയുമായി 2–2 സമനിലയിലായി. ഇതോടെ 12ന് നാംധാരി ക്ലബ്ബിനെതിരായ കളി നിർണായകമായി. തോറ്റാൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടും.










0 comments