print edition റൊണാൾഡോ 978

റിയാദ്: ആയിരം ഗോളെന്ന സ്വപ്‌ന നേട്ടത്തിലേക്ക് അടുത്ത് ക്രിസ്‌റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ അൽ നസറിനായി ലക്ഷ്യം കണ്ടതോടെ റൊണാൾഡോയ്‌ക്ക് ആകെ 978 ഗോളായി. അൽ താവൗണിനെ 2–1ന് തോൽപ്പിച്ച് അൽ നസർ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. പിന്നിട്ടുനിന്ന ശേഷമായിരുന്നു ജയം. റൊണാൾഡോ വിജയഗോൾ നേടി. ആയിരം ഗോളിലേക്ക് ഇനി 22 എണ്ണം മതി നാൽപ്പത്തൊന്നുകാരന്.








0 comments