ad
Deshabhimani

ക്ലിഫോർഡ്‌ 
മിറാൻഡ 
ചെന്നൈയിൻ കോച്ച്‌

Chennaiyin Fc
വെബ് ഡെസ്ക്

Published on Sep 13, 2025, 01:13 AM | 1 min read


ചെന്നൈ

ഇന്ത്യൻ മുൻ മധ്യനിരക്കാരൻ ക്ലിഫോർഡ്‌ മിറാൻഡ ചെന്നൈയിൻ എഫ്‌സിയുടെ മുഖ്യപരിശീലകനാകും. ഓവവെൻ കോയ്‌ലിന്‌ പകരമാണ്‌ നിയമനം. സൂപ്പർ കപ്പിൽ ഒഡിഷ എഫ്‌സിയെ ചാമ്പ്യൻമാരാക്കിയ പരിശീലകനാണ്‌. ഐഎസ്‌എല്ലിൽ ഖാലിദ്‌ ജമീലിനുശേഷം ഒരു ക്ലബ്ബിന്റെ മുഖ്യപരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. എഫ്‌സി ഗോവ, മോഹൻ ബഗാൻ, മുംബൈ സിറ്റി‍ ടീമുകളുടെ സഹപരിശീലകനായിരുന്നു ഗോവ സ്വദേശി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home