print edition ചെൽസി സെമിയിൽ

അലെയാന്ദ്രോ ഗർണാച്ചോ
ലണ്ടൻ
ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളിൽ ചെൽസി സെമിയിൽ. മൂന്നാം ഡിവിഷൻ ടീമായ കാർഡിഫ് സിറ്റിയെ 3–1ന് തോൽപ്പിച്ചാണ് മുന്നേറ്റം. അലെയാന്ദ്രോ ഗർണാച്ചോ ഇരട്ട ഗോൾ നേടി. മറ്റൊന്ന് പെഡ്രോ നെറ്റോയും കുറിച്ചു. ഡേവിഡ് ടേൺബളാണ് കാർഡിഫിന്റെ ആശ്വാസം കണ്ടത്.










0 comments