ad
Deshabhimani

print edition ബുബിസ്‌റ്റ 
രാജിവച്ചു

bubista

ബുബിസ്‌റ്റ| Photo: Reuters

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

പ്രായിയ (കേപ്‌ വെർദെ) : ലോകകപ്പ്‌ ഫുട്‌ബോളിൽ അത്ഭുത പ്രകടനം പുറത്തെടുത്ത കേപ്‌ വെർദെ ടീമിന്റെ പരിശീലകൻ ബുബിസ്‌റ്റ രാജിവച്ചു. മൊറോക്കൻ ക്ലബ്‌ ആർഎസ്‌ ബെർക്കാനെയാണ്‌ പുതിയ തട്ടകം. രണ്ട്‌ വർഷത്തേക്കാണ്‌ കരാർ. ലോകകപ്പിലെ നവാഗതരായിരുന്നു കേപ്‌ വെർദെ. നോക്ക‍ൗട്ട്‌ വരെ മുന്നേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home