print edition വനിതാ ലീഗിൽ ബംഗളൂരുവിന് ഇന്ന് ഗുജറാത്ത്

മുംബൈ
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഗുജറാത്ത് ജയന്റ്‌സിനെ നേരിടും. നാല് കളിയിൽ എട്ട് പോയിന്റുമായി ബംഗളൂരു ഒന്നാമതാണ്. ഗുജറാത്തിന് നാല് പോയിന്റാണ്.










0 comments