ad
Deshabhimani

print edition ജയിച്ചാൽ 
ഡൽഹിക്ക്‌ പ്ലേ ഓഫ്‌

wpl .jpg
വെബ് ഡെസ്ക്

Published on Feb 01, 2026, 12:00 AM | 1 min read


വഡോദര

വനിതാ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന കളി ഇന്ന്‌. ഡൽഹി ക്യാപിറ്റൽസും യു പി വാരിയേഴ്‌സും തമ്മിലാണ്‌ മത്സരം. ജയിച്ചാൽ ഡൽഹിക്ക്‌ പ്ലേ ഓഫ്‌ എലിമിനേറ്ററിൽ എത്താം. യുപിയുടെ സാധ്യതകൾ അവസാനിച്ചു.


റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു നേരിട്ട്‌ ഫൈനലിലെത്തിയപ്പോൾ ഗുജറാത്ത്‌ ടൈറ്റൻസ്‌ പ്ലേ ഓഫിലേക്ക്‌ മുന്നേറി. അവസാന കളിയിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചായിരുന്നു മുന്നേറ്റം. ഇന്ന്‌ ഡൽഹി ജയിച്ചാൽ മുംബൈ പുറത്താകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home