ad
Deshabhimani

print edition വനിതാ പ്രീമിയർ ലീഗ്‌ ; ഗുജറാത്തിന് 
45 റൺ ജയം

wpl .jpg
വെബ് ഡെസ്ക്

Published on Jan 23, 2026, 04:11 AM | 1 min read


വഡോദര

വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിൽ യുപി വാരിയേഴ്‌സിനെതിരെ ഗുജറാത്ത്‌ ജയന്റ്‌സിന് 45 റൺ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 153 റണ്ണെടുത്തു. സോഫി ഡിവൈനും(50) ബെത്ത്‌ മൂണിയുമാണ്‌(38) പൊരുതാനുള്ള സ്‌കോർ നൽകിയത്‌. മറുപടിക്കെത്തിയ യു പി 17.3 ഓവറിൽ 108ന് പുറത്തായി. രാജേശ്വരി ഗെയ്--ക്ക്-വാദ് ഗുജറാത്തിനായി മൂന്ന് വിക്കറ്റ് നേടി. ആറ് പോയിന്റുമായി ഗുജറാത്ത് രണ്ടാമതെത്തി. നാല് പോയിന്റുള്ള യുപി അഞ്ചാമതാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home