Deshabhimani

52 പന്തിൽ ഇരട്ടസെഞ്ചുറി; അടിയോടടി; റെക്കോഡുകൾ തകർത്ത് വൈഭവ്

Vaibhav Sooryavanshi
വെബ് ഡെസ്ക്

Published on Nov 24, 2026, 05:18 PM | 1 min read

ദോഹ: 28 പന്തിൽ സെഞ്ചുറി, 52 പന്തിൽ ഇരട്ടസെഞ്ചുറി. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ സൂപ്പർ കിഡ് വൈഭവ് സൂര്യവംശി. 28 സിക്സറുകളും ഏഴ് ഫോറും ഉൾപ്പെടെയാണ് ഇരട്ടസെഞ്ചുറിനേട്ടം. അംഗീകൃത മത്സരത്തിലെ ഏറ്റവും വേ​ഗതയാർന്ന സെഞ്ചുറിയും ഇരട്ടസെഞ്ചുറിനേട്ടവുമാണിത്.


നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിൽ 249 റണ്‍സാണ് യുഎഇ നേടിയത്. സെഞ്ച്വറി നേടിയ ഹര്‍പ്രീത് സിങ്ങാണ് യുഎഇയുടെ ടോപ് സ്‌കോറര്‍.


Updating..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home