ad
Deshabhimani

ട്വന്റി 20 ലോകകപ്പിൽ നിന്നും ഓസ്ട്രേലിയ പുറത്ത് ; സിംബാബ്‍വെ സൂപ്പർ എട്ടിൽ

AUSTRALIA
വെബ് ഡെസ്ക്

Published on Feb 17, 2026, 06:16 PM | 1 min read

കെളംബോ: ട്വന്റി 20 ലോകകപ്പിൽ നിന്നും ഓസ്ട്രേലിയ പുറത്ത്. ഇതോടെ സിംബാബ്‍വെ 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്നു. ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്‌വെ - അയർലൻഡ് മത്സരം മഴമൂലം ടോസിനു പോലും സാധിക്കാതെ ഉപേക്ഷിച്ചതോടെ സിംബാബ്‌വെ സൂപ്പർ എട്ടിലെത്തി..
മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്‌വെയും അയർലൻഡും പോയിന്റുകൾ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും അയർലൻഡും സൂപ്പർ എട്ട് കാണാതെ പുറത്താവുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home