ad
Deshabhimani

print edition റാഷിദ്‌ ഖാൻ 700*

rashid khan
വെബ് ഡെസ്ക്

Published on Feb 17, 2026, 12:00 AM | 1 min read


ന്യൂഡൽഹി

ട്വന്റി20 ക്രിക്കറ്റിലെ അപൂർവ നേട്ടം പേരിലാക്കി അഫ്‌ഗാനിസ്ഥാൻ ക്യാപ്‌റ്റൻ റാഷിദ്‌ ഖാൻ. 700 വിക്കറ്റ്‌ തികയ്‌ക്കുന്ന ആദ്യ കളിക്കാരനായി. ലോകകപ്പിൽ യുഎഇയുടെ മുഹമ്മദ്‌ അർഫാന്റേതാണ്‌ 700. ഇ‍ൗ നേട്ടം 518 കളിയിൽനിന്നാണ്‌. വെസ്റ്റിൻഡീസ്‌ മുൻ ഓൾറ‍ൗണ്ടർ ഡ്വെയ്‌ൻ ബ്രാവോയാണ്‌ (631) രണ്ടാമത്‌. രാജ്യാന്തര ട്വന്റി20യിലും കൂടുതൽ വിക്കറ്റ്‌ റാഷിദിനാണ്‌. 114 മത്സരത്തിൽനിന്നാണ്‌ സ്‌പിന്നറുടെ നേട്ടം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home