Deshabhimani

അഫ്‌ഗാനെതിരെ ആദ്യ ഇലവനിൽ സഞ്ജു കളിക്കും

Sanju

സഞ്ജു സാംസൺ

വെബ് ഡെസ്ക്

Published on Sep 13, 2026, 07:37 PM | 1 min read

ന്യൂഡൽഹി : ഇന്ത്യ–അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്റി20യിൽ സഞ്ജു സാംസൺ കളിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നേരത്തെ സഞ്ജു ആദ്യ ഇലവനിൽ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. വൈഭവ് സൂര്യവംശി ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. സഞ്ജു അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. 2026 ജൂലൈ 11ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 യിലാണ് സഞ്ജു അവസാനമായി കളിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home