ad
Deshabhimani

ഒന്നാം ടെസ്റ്റ് ; ബംഗ്ലാദേശ്‌ തിരിച്ചടിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 11:07 PM | 0 min read


റാവൽപിണ്ടി
പാകിസ്ഥാനെതിരായ ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ ബംഗ്ലാദേശ്‌ തിരിച്ചടിക്കുന്നു. മൂന്നാംദിനം ഒന്നാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 316 റണ്ണാണെടുത്തത്‌. ഓപ്പണർ ഷദ്‌മാൻ ഇസ്ലാം 93 റണ്ണെടുത്തു. 55 റണ്ണുമായി മുഷ്‌ഫിക്കർ റഹീമും 52 റണ്ണോടെ ലിട്ടൺ ദാസുമാണ്‌ ക്രീസിൽ. പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ ആറിന്‌ 448 റണ്ണടുത്ത്‌ ഡിക്ലയർ ചെയ്‌തിരുന്നു.പാകിസ്ഥാന് വേണ്ടി ഖുറം ഷഹ്സാദ് രണ്ട് വിക്കറ്റ് നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home