ad
Deshabhimani

മലയാളി സമാജം ഇൻഡോർ സ്പോർട്സ്

indore sport samajam
വെബ് ഡെസ്ക്

Published on Jan 01, 2025, 01:46 PM | 1 min read

അബുദാബി > അബുദാബി മലയാളി സമാജം ഇൻഡോർ സ്പോർട്സ് സമാജം അങ്കണത്തിൽ വെച്ച് നടന്നു. വിവിധ കായിക മൽസരങ്ങളിൽ ഇരുന്നൂറിൽപ്പരം സമാജം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. സമാജം സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി നടേശൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡോർ സ്പോർട്സിനു മലയാളി സമാജം ഭാരവാഹികളും സ്പോർട്സ് കമ്മിറ്റി,വളണ്ടിയർ ടീം, വനിതാ വിഭാഗം, ബാലവേദി, സമാജം കോർഡിനേഷനിലെ വിവിധ സംഘടന പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home