ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽ-താനി ഖത്തർ മീഡിയ കോർപ്പറേഷന്റെ സിഇഒ

അഹമ്മദ് കുട്ടി അറളയിൽ
Published on Jan 21, 2025, 04:01 PM | 1 min read
ദോഹ: ഖത്തർ മീഡിയ കോർപ്പറേഷന്റെ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ താമർ അൽ-താനിക്ക് ഖത്തർ മീഡിയ കോർപ്പറേഷന്റെ സിഇഒയുടെ ചുമതലകൂടി നൽകി. മീഡിയ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പദവിക്കു പുറമെ അധിക ചുമതലനൽകിയാണ് ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽ-താനിയെ സി ഇ ഒ ആയി നീയമിച്ചത്










0 comments