ഐസിസി 'ഭാരത് ഉത്സവ് ' 25 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:28 PM | 0 min read

ദോഹ > ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി ) സംഘടിപ്പിക്കുന്ന മെഗാ കൾച്ചറൽ ഇവൻ്റ് "ഭാരത് ഉത്സവ് 2024"  ഒക്ടോബർ 25 ന് നടക്കും. വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിലെ അൽ മയാസ്സ തിയേറ്ററിൽ  നടക്കുന്ന ഭാരത് ഉത്സവ്  ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഐസിസിയിലെ അസോസിയേറ്റഡ് ഓർഗനൈസേഷനുകളിലെ കലാകാരൻമാരും ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളും ചേർന്ന് കലാവിരുന്നുകൾഅവതരിപ്പിക്കും. ഭാരത് ഉത്സവിലേക്കുള്ള  പ്രവേശനപാസ്സുകൾ  ഒക്ടോബർ 22 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ ഐസിസി ഓഫീസിൽ വിതരണം ചെയ്തുതുടങ്ങി.
 



deshabhimani section

Related News

View More
0 comments
Sort by

Home