ad
Deshabhimani

വടകര സ്വദേശി സലാലയിൽ അന്തരിച്ചു

Vadakara Native krishnadas obit.jpg
വെബ് ഡെസ്ക്

Published on Aug 25, 2026, 11:20 PM | 1 min read

സലാല: കോഴിക്കോട് വടകര ചോറോട്‌ സ്വദേശി കോമോത്ത് കണ്ടിതാഴെ കൃഷ്‌ണദാസ് (65) ഹൃദയാഘാതംമൂലം സലാലയിൽ അന്തരിച്ചു. ബുധനാഴ്‌ച രാവിലെ ഒമാൻ എയർ വിമാനത്തിൽ മൃതദേഹം കോഴിക്കോട് എത്തിക്കും. പകൽ 11ന്‌ ചോറാട്‌ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പരേതരായ കെ കെ ചാത്തു, പാറു ദമ്പതികളുടെ മകനാണ്‌. ഭാര്യ: ലസിത. മക്കൾ: കീർത്തന, കൃഷ്‌ണേന്ദു. മരുമക്കൾ: അഭിലാഷ്, ഷിബിൻ. സഹോദരങ്ങൾ: ലീല, കമല, രാധ, ശാന്ത, മിനി, ജയപ്രകാശൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home