ad
Deshabhimani

ഒമാനിൽ വീണ്ടും അസ്ഥിരകാലാവസ്ഥാ മുന്നറിയിപ്പ്

rain
വെബ് ഡെസ്ക്

Published on Apr 08, 2026, 04:15 PM | 1 min read

മസ്‌കത്ത് : ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 9 (വ്യാഴം) മുതൽ 12 (ഞായർ) വരെ അസ്ഥിര കാലാവസ്ഥാ മുന്നറിയിപ്പ്. നാഷണൽ മൾട്ടി-ഹാസാർഡ് ഏർളി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒമാനിലെ വടക്കൻ ഗവർണറേറ്റുകളിൽ മിക്കയിടങ്ങളിലും ന്യൂനമർദ്ദ സാദ്ധ്യത പ്രവചിക്കപ്പെടുന്നു. ഈ മേഖലകളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും റിപ്പോർട്ടിൽ സൂചനയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home