ad
Deshabhimani

നബിദിനം: യുഎഇയിൽ പൊതുഅവധി പ്രഖ്യാപിച്ചു

prophet day
വെബ് ഡെസ്ക്

Published on Aug 07, 2026, 05:55 PM | 1 min read

ദുബായ്: നബിദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ഇതോടെ വെള്ളി, ശനി, ഞായർ തുടങ്ങി മൂന്ന് ദിവസം ഉദ്യോ​ഗസ്ഥർക്ക് അവധി ലഭിക്കും.


ഹിജ്റ കലണ്ടർ പ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് നബിയുടെ ജന്മദിനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home