Deshabhimani

തിക്കോടിക്കാരുടെ ഓണ സംഗമം അവിസ്മരണീയമായി

ajman.
വെബ് ഡെസ്ക്

Published on Oct 09, 2026, 09:35 AM | 1 min read

അജ്‌മാൻ : ഗ്ലോബൽ തിക്കോടിയൻസ് ഫോറം യുഎഇ ഘടകത്തിന്റെ ഓണാഘോഷം അജ്മാനിൽ നടന്നു. ​സംഘടനയുടെ നേതൃത്വത്തിൽ ആറ് മാസം നീണ്ടുനിൽക്കുന്ന ജിടിഎഫ-്‌ യുഎഇ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും നടന്നു.

​മാധ്യമപ്രവർത്തകൻ എം സി എ നാസർ ഉദ്ഘാടനം ചെയ-്‌തു. ജിടിഎഫ-്‌ യുഎഇ പ്രസിഡന്റ് ഷഹനാസ് തിക്കോടി അധ്യക്ഷനായി. പെരുമ പ്രസിഡന്റ്‌ സുനിൽ പാറമേൽ, കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി ജലീൽ മശ്ഹൂർ, ജിടിഎഫ് ഗ്ലോബൽ ചെയർമാൻ നിയാസ് തിക്കോടി, സെക്രട്ടറി ഷാമിൽ മോയ്ദീൻ, ബിജു പണ്ടാരപ്പരമ്പിൽ, പ്രമോദ് പുതിയവളപ്പിൽ, പി വി നിസാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സ-്‌മിജേഷ് ബാലൻ സ്വാഗതവും മുബാഷിർ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home