ad
Deshabhimani

തണൽ സലാല കുടുംബ സംഗമം

thanal salalah
വെബ് ഡെസ്ക്

Published on Aug 23, 2026, 04:22 PM | 1 min read

സലാല : സലാലയിലെ ജീവകാരുണ്യ സംഘടന തണൽ സലാലയുടെ കുടുംബ സംഗമം സിൽവർ ഡയമണ്ട് ഹാളിൽ നടന്നു. പ്രസിഡന്റ്‌ എ കെ കലാധരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ പി കരുണൻ, രക്ഷാധികാരി ഡോ. കെ സനാതനൻ, ആഷിഖ് അഹമ്മദ്, എൻ എസ് ദീപക്, എം ഇഖ്ബാൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ദേവിക ഗോപകുമാർ അവതാരികയായി. 15 വർഷങ്ങളായി സലാലയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനയാണ്‌ തണൽ സലാല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home