സലാല സ്റ്റാർ നൈറ്റ് 2026

സലാല : സലാല സ്റ്റാർ നൈറ്റ് സംഗീത പരിപാടിക്ക് തീരശീല വീണു. ചെയർമാൻ അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ വിജയത്തിന് സംഘാടക സമിതിയുടെ കൂട്ടായ പ്രവർത്തനവും ഏകോപനവും നിർണായകമായി. പ്രിൻസിപ്പൽ പാട്രൺ അബ്ദുൽ ഗഫൂർ, കൺവീനർ ഡോ. അബൂബക്കർ സിദ്ദിഖ്, കോ- കൺവീനർ നൂർ നവാസ്, ഇവന്റ് കോ- ഓർഡിനേറ്റർ അൻസാർ മുഹമ്മദ് എന്നിവർ ഉൾപ്പെടെയുള്ള കമ്മിറ്റിയംഗങ്ങൾ പരിപാടി ഏകോപിപ്പിച്ചു.
മാർക്കറ്റിങ് വിഭാഗത്തിൽ നബീർ, ടെക്നിക്കൽ ഓപ്പറേറ്റർമാരായ പ്രജീഷ്, വൈഷ-്‌ണവ്, ഇവന്റ് പ്ലാനർ ഷാബു അബ്ദുൽ മജീദ്, ഫിനാൻസ് ഡയറക്ടർ ഷാഹിദലി, ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ഷിഹാബ് കാലികാവ് എന്നിവരും പരിപാടിയുടെ നടത്തിപ്പിൽ പങ്കാളികളായി.








0 comments