ഒമാൻ ദേശീയദിനം: അവധി പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാന്റെ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. 26നും 27നും സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments