ad
Deshabhimani

അൽ തസാദ് ബേക്കറി ഉടമ അബ്ദുൽ റസാഖ് നാട്ടിൽ അന്തരിച്ചു

obituary
വെബ് ഡെസ്ക്

Published on Aug 31, 2026, 05:21 PM | 1 min read

സലാല : ന്യൂ സലാലയിലെ അൽ തസാദ് ബേക്കറി ഉടമ അബ്ദുൽ റസാഖ് (65) നാട്ടിൽ അന്തരിച്ചു. പാലക്കാട് തൃത്താല സ്വദേശിയാണ്. പരേതരായ മുഹമ്മദ്, ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ, മക്കൾ: ജസീല, ജനീഷ, ജംഷീർ. മരുമക്കൾ: ഡോ ഷമീർ ആലത്ത് (അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ്, പിസിഡബ്ല്യൂഎഫ് സലാല ഉപദേശക സമിതി അംഗം), അറഫാത്ത് (തസാദ് ബേക്കറി). സംസ്കാരം തൃത്താല മഹല്ല് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home