വടക്കേക്കര സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി: നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) അബുദാബിയിൽ അന്തരിച്ചു. പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: ജീന. അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരിയാണ്. മക്കൾ:ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ:ബിനു, ബിൻസൺ (വൈ ടവർ അബുദാബി). സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടൂക്കര സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.











0 comments