മുൻ പ്രവാസിയും തലശേരി സ്വദേശിയുമായ മഹമൂദ് അന്തരിച്ചു

മഹമൂദ്
സലാല : തലശേരി സ്വദേശിയും മുൻ പ്രവാസിയുമായ മഹമൂദ് (83) അന്തരിച്ചു. കോരച്ചങ്കണ്ടി അസ്സുവിൻ്റേയും കാത്താണ്ടി ബില്ലൻ്റകം സൈനബയുടേയും മകനാണ്. ദീർഘകാലം സലാലയിലും മസ്ക്കറ്റിലും പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
അറക്കൽ നജ്മയാണ് ഭാര്യ. മക്കൾ - സർഫ്രാസ്, റോഷൻ, സഹീർ, ഷംന. മരുമക്കൾ - ഷാനവാസ് സി ഒ ടി, ഷബീന അബൂബക്കർ, ഫൻസീന ചെട്ടിയാം കണ്ടി, മർഫാത്ത്. സഹോദരങ്ങൾ - സുബൈദ, കുഞ്ഞാഞ്ഞു, നസീമ, അശ്രഫ് ബില്ലൻ, നാസിം, റഫീഖ്, സലീം, പരേതനായ മുസ്തഫ. ഖബറടക്കം വൈകുന്നേരം സൈദാർപള്ളിയിൽ വച്ച്.










0 comments