Deshabhimani

നെസ്റ്റോ ഷോപ്പിങ്‌ ഫെസ്റ്റിവലിന് തുടക്കം

nesto oman shopping festival
വെബ് ഡെസ്ക്

Published on Oct 18, 2026, 08:31 AM | 1 min read

സലാല : ഒമാനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ സംഘടിപ്പിക്കുന്ന ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ രണ്ടാം സീസണിന് തുടക്കം. നവംബർ 28 വരെ 45 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഒമാനിലെ എല്ലാ നെസ്റ്റോ ഔട്ട്‌ലെറ്റുകളിലും സമ്മാനങ്ങളുടെ വിപുലമായ നിരയാണ് ഒരുക്കിയിരിക്കുന്നത്‌. ഫെസ്റ്റിവലിന്റെ ആദ്യ നാലുദിവസം ഓഫറുകൾ ലഭ്യമാക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home