ad
Deshabhimani

ആദം-തുംറൈത്തിലെ മണൽക്കാറ്റ്‌: ജാഗ്രത വേണം

sand storm
വെബ് ഡെസ്ക്

Published on Jul 23, 2026, 12:14 PM | 1 min read

​മസ്‌കത്ത്‌ : സുൽത്താൻ സൈദ് ബിൻ തൈമൂർ സ്ട്രീറ്റി (ആദം-തുംറൈറ്റ് റോഡ്)ൽ പോകുന്നവർക്ക്‌ ജാഗ്രതാനിർദേശവുമായി അധികൃതർ. പാതയിൽ മണൽ അടിഞ്ഞുകൂടുന്നതും സജീവമായ കാറ്റുമൂലം കാഴ്‌ച മറയുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന്‌ അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി. മണൽക്കാറ്റ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ വേഗത കുറയ്‌ക്കാ-നും സുരക്ഷിതമായ ദൂരം നിലനിർത്താനും ജാഗ്രത പാലിക്കാനും ഡ്രൈവർമാരോട് നിർദേശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home