ad
Deshabhimani

മുഹമ്മദ് റഫിയുടെ 100 വർഷങ്ങൾ ആഘോഷിച്ചു

Mohammed Rafi
വെബ് ഡെസ്ക്

Published on Jul 31, 2025, 03:12 PM | 1 min read

അജ്മാൻ : ഇന്ത്യൻ സംഗീതരംഗത്തെ അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 100 വർഷങ്ങളുടെ ആഘോഷം ജൂലൈ 26ന് അജ്മാനിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്നു. യുഎഇയിലെ കലാകാരൻമാർക്കൊപ്പം ഗായകരായ ഷഫീക് തൂഷി, ഡോ. സ്വരലയ, റഹീം, ലിനി എന്നിവർ വ്യത്യസ്ത ഗാനങ്ങളിലൂടെ റഫിയുടെ സംഗീത പാരമ്പര്യത്തെ ഓർത്തു. മുഹമ്മദ് റഫിയുടെ 100 വർഷങ്ങൾ പ്രമാണിച്ച് യുഎഇയിൽ ഉടനീളം പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home