ad
Deshabhimani

മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

VALSA JOSE
വെബ് ഡെസ്ക്

Published on Sep 11, 2025, 10:12 PM | 1 min read

കുവൈത്ത് സിറ്റി: എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ സ്വദേശിനി വൽസ ജോസ് (വൽസാമ്മ) കുവൈത്തിൽ അന്തരിച്ചു. കുവൈത്തിലെ സബാഹ് മെറ്റേണിറ്റി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. സംസ്‌കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. പരേതനായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളായിരുന്നു. ഇരിങ്ങോൾ കുറുപ്പംപടി സ്വദേശി ജോസാണ്‌ ഭർത്താവ്‌.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home