മലയാള മിഷൻ സലാല ചാപ്റ്റർ പ്രസിഡൻ്റ് എ പി കരുണൻ്റെ അമ്മ അന്തരിച്ചു

സലാല: കോഴിക്കോട് കക്കട്ടിൽ നരിപ്പറ്റ ചീക്കോന്ന് സ്വദേശി പറമ്പത്ത് മാതു അമ്മ (90) നിര്യാതയായി. മലയാള മിഷൻ സലാല ചാപ്റ്റർ പ്രസിഡൻ്റ് എ പി കരുണൻ്റെ അമ്മയാണ്. ഭർത്താവ്: പരേതനായ പറമ്പത്ത് കേളപ്പൻ. 6 മക്കളുണ്ട്. മൃതദേഹം ബുധനാഴ്ച്ച വൈകുന്നേരം വീട്ട് വളപ്പിൽ സംസ്കരിക്കും.










0 comments