ad
Deshabhimani

ഷൂ ​ഇ​ടു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു

Snake bite.jpg
വെബ് ഡെസ്ക്

Published on Jun 13, 2026, 04:55 PM | 1 min read

കോഴിക്കോട്: കോ​ഴി​ക്കോ​ട് എ​രി​ഞ്ഞി​പ്പാ​ല​ത്ത് ഷൂ ​ഇ​ടു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പാ​മ്പുക​ടി​യേ​റ്റു. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി അ​ന​ഘ​യ്ക്കാ​ണ് (24) പാ​മ്പു​ക​ടി​യേ​റ്റ​ത്. അ​ന​ഘ​യെ ആശുപത്രിയിൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കാണ് അനഘയെ എത്തിച്ചത്.


.ശ​നി​യാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി ഇ​റ​ങ്ങി​യ​തി​നി​ടെ ആ​ണ് സം​ഭ​വം. ഷൂ ​ഇ​ട്ട​തി​ന് പി​ന്നാ​ലെ അതി​നു​ള്ളി​ൽ പാ​മ്പു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി, ഉ​ട​ൻ​ത​ന്നെ ഊ​രി മാ​റ്റു​ക​യാ​യി​രു​ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home