Deshabhimani

അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

death
വെബ് ഡെസ്ക്

Published on Oct 16, 2026, 07:39 AM | 1 min read

ദമ്മാം: ഖത്തിഫിലെ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അന്തരിച്ചു. അഞ്ചൽ ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് അന്തരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ്‌ ഖത്തിഫ് മൊവാസാത്തു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സാമൂഹ്യപ്രവർത്തകരായ നാസ് വക്കം, മൻസൂർ നൈന, സലിം പട്ടാമ്പി നവോദയ എന്നിവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home