ad
Deshabhimani

കൈരളി സലാല സീതാറാം യെച്ചൂരി അനുസ്മരണം സംഘടിപ്പിച്ചു

kairali slalah sitaram yechury
വെബ് ഡെസ്ക്

Published on Sep 30, 2025, 07:19 PM | 1 min read

സലാല: സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണം സലാല  മ്യൂസിയം കൺവെൻഷൻ ഹാളിൽ നടന്നു. കേരള വനിതാ കമീഷൻ അദ്ധ്യക്ഷയായ അഡ്വ: പി സതീദേവി ഭരണഘടനയും ലിംഗനീതിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കൈരളി സലാല പ്രസിഡൻ്റ് മൻസൂർ പട്ടാമ്പിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തില്‍ കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ആശംസകൾ അർപ്പിച്ചു. കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home