ad
Deshabhimani

ജിദ്ദ നവോദയ ഇ എം എസ്– എ കെ ജി അനുസ്‌മരണം

jeddah navodaya ems akg
വെബ് ഡെസ്ക്

Published on Mar 31, 2026, 04:01 PM | 1 min read

ജിദ്ദ : ഇ എം എസിന്റെയും എ കെ ജിയുടെയും ഓർമ പുതുക്കി ജിദ്ദ നവോദയ. അനുസ്‌മരണ യോഗത്തിൽ നവോദയ പ്രസിഡന്റ് കിസ്‌മത് മമ്പാട് അധ്യക്ഷനായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, സഫ ഏരിയ രക്ഷാധികാരി ജുനൈസ് താഴേക്കോട്, രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home