ad
Deshabhimani

ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

jeddah navodaya
വെബ് ഡെസ്ക്

Published on Jan 04, 2026, 01:37 PM | 1 min read

ജിദ്ദ: ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മക്ക അസീസിയയിലുള്ള ലയാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആസിഫ് സലീം, നാസിയാ ഖാൻ എന്നിവർക്ക് അംഗത്വം നൽകിക്കൊണ്ട് ഏരിയ സെക്രട്ടറി നൈസൽ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയ രക്ഷാധികാരി മുഹമ്മദ്‌ മേലാറ്റൂർ,ഏരിയ കമ്മിറ്റി മെമ്പർമാരായ മുജീബ് റഹ്മാൻ, എമിൽ താനൂർ, ഹബീസ് പന്മന, അൻസീർ പത്തനംതിട്ട, ആലിയ എമിൽ എന്നിവരും യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ നജീബ് ഹരിപ്പാട്, ഷനൂബ് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home