ad
Deshabhimani

ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' സംഗീത നാടക അക്കാദമിയിൽ

feminist manifesto
വെബ് ഡെസ്ക്

Published on Feb 16, 2025, 02:33 PM | 1 min read

ഷാർജ: യുഎഇയിലെ കലാസാം സ്കാരിക സംഘടന യായ മാസ് ഒരുക്കിയ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ നാടകം കേരള സംഗീത നാടക അക്കാദമിയിൽ അവതരിപ്പിക്കുന്നു. അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത നാടകം, ജനഭേരി യുടെ പ്രതിമാസ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 11നും 12നും അക്കാദമിയിൽ അരങ്ങേറും.


അബുദാബി ഭരത് മുരളി നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകമടക്കം നിരവധി പുരസ്ക‌ാരങ്ങൾ നേടിയ ഫെമിനിസ്റ്റു് മാനിഫെസ്റ്റോ തീക്ഷ്‌ണമായ സാമൂഹിക ബോധ്യങ്ങൾ വെളിപ്പെടുത്തുന്ന മികച്ച കലാസൃഷ്ടിയാണ്. ജോസ് കോശി പ്രകാശവി താനവും ക്ലിന്റ്‌ പവിത്രൻ ചമയവും നിസാർ ഇബ്രാഹിം രംഗ സജ്ജീകരണവും നിർവഹിച്ച നാടകത്തിന് വർധിച്ച ജനപ്രീതിയാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home