ad
Deshabhimani

ഡയലോഗ്സ് ജിദ്ദ ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ച

feminichi fathima jeddha dialogue movie discussion

ഗാലക്റ്റിക് ലവ് എഐ മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Apr 07, 2026, 12:45 PM | 1 min read

ജിദ്ദ: ഡയലോഗ്സ് ജിദ്ദയുടെ നേതൃത്വത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ സിനിമ ചർച്ച സംഘടിപ്പിച്ചു. അലി അരീക്കത്ത് സംവിധാനം നിർവഹിച്ച്‌ റിയാസ് മുണ്ടേങ്ങര എഐ മാസ്റ്ററിങ്‌ നടത്തിയ ‘ഗാലക്റ്റിക് ലവ്’ എഐ മ്യൂസിക് ആൽബത്തിന്റെ പോസ്റ്ററും പ്രകാശിപ്പിച്ചു. കബീർ കൊണ്ടോട്ടിക്ക് നൽകി ഹംസ മദാരി ആൽബം പ്രകാശിപ്പിച്ചു. റുവൈസ്‌ എൻ കഫേർട്ട് ഹാളിൽ നടന്ന പരിപാടിയിൽ നസീർ വാവക്കുഞ്ഞ്, ഉണ്ണി തെക്കേടത്ത്, റഫീഖ് പത്തനാപുരം, ബഷീർ പരുത്തികുന്നൻ, കബീർ കൊണ്ടോട്ടി, സന്തോഷ് കലക്കാട്ടിൽ, ശ്രീത അനിൽ, അഡ്വ. ശംസുദ്ധീൻ, നാസർ വേങ്ങര, അഫ്സൽ, സോഫിയ സുനിൽ എന്നിവർ സംസാരിച്ചു. അലി അരീക്കത്ത്, അസൈൻ ഇല്ലിക്കൽ, ഹംസ മദാരി, അദ്നു ഷബീർ, ഷാജു അത്താണിക്കൽ, സുനിത എന്നിവർ പരിപാടി നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home