Deshabhimani

പ്രവാസി കുടുംബത്തിലെ 4 പേർ മരിച്ച നിലയില്‍

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Oct 19, 2026, 08:59 AM | 1 min read

മനാമ

ബഹ്റൈനില്‍ ഏഷ്യക്കാരായ പ്രവാസി കുടുംബത്തിലെ നാലുപേരെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ജനറല്‍ ഡയറക-്‌ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ഫോറന്‍സിക് സയന്‍സും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. മരിച്ചട്ടവര്‍ ഏത് രാജ്യക്കാരാണെന്നോ പേരുവിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home