ad
Deshabhimani

ബഹ്‌റൈന്‍ രാജാവിന്‌ പിന്തുണ; ഒപ്പുശേഖരണവുമായി കേരളീയ സമാജം

Bahrain Keraleeya Samajam Signature Campaign

ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ നടത്തിയ ഒപ്പുശേഖരണം

വെബ് ഡെസ്ക്

Published on Jun 25, 2026, 01:56 PM | 1 min read

മനാമ: ബഹ്‌റൈന്‍ രാജാവ്‌ ഹമദ് ബിന്‍ ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയോടുള്ള പിന്തുണ പ്രകടിപ്പിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ-്‌ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കൽ എന്നിവർ നേതൃത്വം നൽകി. സമാജം അംഗങ്ങളും ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളും പങ്കെടുത്തു. ഹമദ് രാജാവിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് കൈവന്ന നേട്ടങ്ങളെയും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷത്തെയും അഭിനന്ദിക്കാനായിരുന്നു പരിപാടി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home