ദുരിതാശ്വാസനിധി: നവോദയ ജിദ്ദ സനാഹിയ്യ ഏരിയ പണം സമാഹരിച്ചു

ജിദ്ദ > നവകേരളം പടുത്തുയർത്താനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നവോദയ ജിദ്ദ തൊഴിലാളി മേഘലയായ സനാഹിയ്യ ഏരിയയിൽ നിന്നും നവോദയ പ്രവർത്തകർ സ്വരൂപിച്ച തുക കൃഷ്ണകുമാർ കിടങ്ങൂർ നവോദയ രക്ഷാധികാരി സമിതി അംഗം സി എം അബ്ദുൽ റഹ്മാന് കൈമാറി.
ചടങ്ങിൽ രക്ഷാധികാരി സമിതിയങ്ങഗളായ ശ്രീകുമാർ മാവേലിക്കര സുരേഷ് പാപ്പിനിശ്ശേരി ഏരിയ പ്രതിനിധികളായ സി ആർ സനൽ ലത്തീഫ് മലപ്പുറം സൈനുദീൻ എന്നിവരും പങ്കെടുത്തു.









0 comments