ad
Deshabhimani

ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർത്ഥി

fide rated chess player
വെബ് ഡെസ്ക്

Published on Jun 04, 2025, 11:39 AM | 1 min read

മസ്‌കത്ത് : ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി ഒമാൻ ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർഥി. ജൂൺ ഒന്നിന് പുറത്തുവന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര ഫിഡെ റേറ്റിംഗ് ലിസ്റ്റിൽ ക്ലാസിക് സ്റ്റാൻഡേർഡ് കാറ്റഗറിയിലും റാപ്പിഡ് കാറ്റഗറിയിലും റേറ്റിംഗ് കരസ്തമാക്കിയാണ് ഒമാൻ ഇന്ത്യൻ സ്കൂൾ ബൗഷർ (ഐ എസ് ബി) ഒന്നാം ക്ലാസ്സ്‌ വിദ്യാർഥി മുഹമ്മദ് സലാഹ് ഫാഖിഹ് (6) ഈ നേട്ടം കൈവരിച്ചത്. സഹോദരൻ ഫർഹാനും, സഹോദരി മർവയും ചെസ്സിൽ അനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളവരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home