ad
Deshabhimani

സുലൈമാൻ കൊടുങ്ങല്ലൂരിന് യാത്രയയപ്പ് നൽകി

Sulaiman Kodungallur sendoff .jpg
വെബ് ഡെസ്ക്

Published on Jul 19, 2026, 11:16 AM | 1 min read

തബൂക്ക്: മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌ സുലൈമാൻ കൊടുങ്ങല്ലൂരിന് യാത്രയയപ്പ് നൽകി. കെഎംസിസി സെക്രട്ടറി ഇസ-്‌മായിൽ പുള്ളാട്ട് ഉദ്ഘാടനം ചെയ-്‌തു. മലബാർ ക്വിസ റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സജീർ വാഴപ്പണ അധ്യക്ഷനായി. ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ലാലു ശൂരനാട്, ഫൈസൽ നിലമേൽ, സിറാജ് എറണാകുളം, ഷമീർ കണ്ണൂർ, മിഥുലാജ് ഉമ്മർ, ഷാജഹാൻ കുളത്തൂപുഴ എന്നിവർ സംസാരിച്ചു. മുസ-്‌തഫ പട്ടാമ്പി സ്വാഗതവും അമീർ സാദി നന്ദിയും പറഞ്ഞു.



സുലൈമാൻ കൊടുങ്ങല്ലൂരിനുള്ള ഉപഹാരം കൈമാറുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home