വെളിയംകോട് സ്വദേശി ഖത്തറിൽ നിര്യാതനായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 03:10 PM | 0 min read


ദോഹ > മലപ്പുറം വെളിയംകോട് സ്വദേശിയും ഖത്തറിലെ തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനുമായ വടക്കേപ്പുറത്ത്  യൂസഫ് (ആസിഫലി 48 )
ഖത്തറിൽ നിര്യാതനായി. പരേതനായ പരീക്കുട്ടിയാണ് പിതാവ്. മാതാവ് നഫീസു (കർത്തു ). ഭാര്യ സുഹറ. മകൾ മലാല.



deshabhimani section

Related News

View More
0 comments
Sort by

Home