ad
Deshabhimani

തൃശ്ശൂർ ലോ കോളേജിൽ മദ്യപിച്ചെത്തി കെഎസ്‌യു ആക്രമണം; ഭിന്നശേഷിക്കാരന്റെ കൈ ഒടിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2019, 02:01 PM | 0 min read

തൃശ്ശൂർ > ലോ കോളേജ്‌ യൂണിയൻ ഉദ്‌ഘാടന വേദിയിലേക്ക്‌ ഇരച്ചുകയറി കെഎസ്‌യു ആക്രമണം. വികലാംഗനായ വിദ്യാർഥി സുമന്‌ ഗുരുതര പരിക്കേറ്റു. മറ്റ്‌ നാല്‌ എസ്‌എഫ്‌ഐ പ്രവർത്തകർക്കും പരിക്കേറ്റു. കെഎസ്‌യു പ്രവർത്തകൻ കൃഷ്‌ണദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മദ്യപിച്ചെത്തി ആക്രമണം നടത്തിയത്‌. ആക്രമണത്തിൽ കൈ ഒടിഞ്ഞ സുമൻ തൃശ്ശൂർ ആശുപത്രിയിൽ ചികത്സയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home