ad
Deshabhimani

കല്ലട ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2019, 10:05 AM | 0 min read

മലപ്പുറം>  കല്ലടയുടെ ദീര്‍ഘദൂര ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ.  കാസര്‍കോട് കുടലു സ്വദേശി മുനവർ (23) ആണ്‌ കസ്‌റ്റഡിയിലായത്‌. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് പീഡനശ്രമം ഉണ്ടായത്‌.
                                                                                                                                                                                                                                                                                                             
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയെയാണ്‌ പീഡിപ്പിക്കാൻ ശ്രമിച്ചത്‌. ബസിന്റെ താഴത്തെ ബര്‍ത്തിലായിരുന്നു യുവതി കിടന്നിരുന്ന യുവതിയെ  മുനവർ കടന്നുപിടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home