ad
Deshabhimani

താലൂക്ക്‌ ആശുപത്രിയിൽ കുട്ടികൾക്കുള്ള ഐസിയു: സർക്കാർ നിലപാട്‌ അറിയിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2019, 11:25 AM | 0 min read

കൊച്ചി> സംസ്ഥാനത്തെ താലുക്ക്, ജില്ലാ ജനറൽ ആശുപത്രികളിൽ കുട്ടികൾക്കുള്ള  പീഡിയാട്രിക് ഐസിയുവും വെന്റിലേറ്ററും വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ നിലപാട് തേടി.

തിരുവനന്തപുരം സ്വദേശി കുളത്തൂർ ജയ് സിങ് നൽകിയ ഹർജിയാണ് കോടതി പരി ഗണിച്ചത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home