ad
Deshabhimani

പി പി ചിത്തരഞ്ജന്‍ മത്സ്യബോര്‍ഡ് ചെയര്‍മാന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 24, 2016, 04:31 PM | 0 min read

ആലപ്പുഴ > സംസ്ഥാന മത്സ്യബോര്‍ഡ് ചെയര്‍മാനായി പി പി ചിത്തരഞ്ജനെ സര്‍ക്കാര്‍ നിയമിച്ചു. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയും കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമാണ്. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറിയായും  പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനും നിലവില്‍ ആലപ്പുഴ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമാണ്.
 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home