ad
Deshabhimani

351 അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2020, 11:48 PM | 0 min read

ആലപ്പുഴ
ഉത്തർപ്രദേശുകാരായ ആലപ്പുഴ ജില്ലയിലെ 351 അതിഥിത്തൊഴിലാളികളെ ശനിയാഴ്‌ച കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ തിരിച്ചയക്കാനുള്ള ക്രമീകരണമായി. രാവിലെ കെഎസ്ആർടിസി ബസിൽ ഇവരെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home